മാധ്യമ പ്രവർത്തകർക്കും മാധ്യമ സ്ഥാപനങ്ങൾക്കുമുള്ള അക്രെഡിറ്റേഷൻ നടപടികൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. പുതിയ അക്രെഡിറ്റേഷനും പുതുക്കലിനും ബന്ധപ്പെട്ട വിശദവിവരങ്ങൾ ചുവടെ നൽകിയിരിക്കുന്നു.
എഡിറ്റോറിയൽ അക്രെഡിറ്റേഷൻ
ദിനപത്രങ്ങൾ, വാർത്താ ചാനലുകൾ, ഓൺലൈൻ മാധ്യമങ്ങൾ എന്നിവയിലെ ജേണലിസ്റ്റുകൾക്ക്.
മീഡിയ അക്രെഡിറ്റേഷൻ
ഫോട്ടോഗ്രാഫർമാർ, ക്യാമറമാൻമാർ, ടെക്നിക്കൽ ജീവനക്കാർ എന്നിവർക്ക്.
പുതുക്കൽ
നിലവിലുള്ള അക്രെഡിറ്റേഷൻ പുതുക്കുന്നതിനുള്ള നടപടികൾ.