05 November 2026

സ്ക്രൂട്ടിനി

ഡിവിഷനുകൾ

സ്ക്രൂട്ടിനി

സ്ക്രൂട്ടിനി

വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും വിവരങ്ങളും ക്രോഡീകരിച്ച് സർക്കാരിന് ആവശ്യമായ മാധ്യമ നിരീക്ഷണവും ഫീഡ്ബാക്കും ലഭ്യമാക്കുന്നതിൽ സ്ക്രൂട്ടിനി വിഭാഗം പ്രധാന പങ്കുവഹിക്കുന്നു. ദൈനംദിന വാർത്തകളുടെ സംഗ്രഹം തയ്യാറാക്കൽ, പത്രങ്ങളുടെ ഫയലിംഗ്, മാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്ന ഫീഡ്ബാക്ക് സർക്കാരിന് സമർപ്പിക്കൽ, വിവിധ വകുപ്പുകൾക്കായി പ്രസ് ക്ലിപ്പിംഗുകൾ തയ്യാറാക്കൽ എന്നിവയാണ് വിഭാഗത്തിന്റെ പ്രധാന ചുമതലകൾ. വി.വി.ഐ.പി. സന്ദർശനങ്ങളുമായി ബന്ധപ്പെട്ട് ആവശ്യമായ പ്രസ് ക്ലിപ്പിംഗുകൾ തയ്യാറാക്കുകയും ജില്ലാ ഇൻഫർമേഷൻ ഓഫീസുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ച് ഫീഡ്ബാക്ക് തയ്യാറാക്കുകയും ചെയ്യുന്നു.

സ്ക്രൂട്ടിനി
ഒഴിവ്
ഇൻഫർമേഷൻ ഓഫീസർ