10 November 2026

വയോജന വകുപ്പ്

വയോജന വകുപ്പ്
ക്ഷേമം
വയോജന വകുപ്പ്

Vayojana Department

02-09-2026

മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി സർക്കാർ സ്ഥാപിച്ച പ്രത്യേക വകുപ്പ് — സാമൂഹിക നീതി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്നു.
മുതിർന്ന പൗരന്മാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി സാമൂഹിക നീതി വകുപ്പിന്റെ കീഴിൽ പ്രത്യേക വയോജന വകുപ്പ് രൂപീകരിച്ചു. പെൻഷൻ പദ്ധതികൾ, ആരോഗ്യ പരിരക്ഷ, തൊഴിൽ പുനഃസ്ഥാപനം, സാമ്പത്തിക സഹായം തുടങ്ങിയ നിരവധി ക്ഷേമ പദ്ധതികളിലൂടെ മുതിർന്ന പൗരന്മാർക്ക് സുരക്ഷിതമായ ജീവിതം ഉറപ്പാക്കാൻ ഈ വകുപ്പ് പ്രവർത്തിക്കുന്നു.

മറ്റ് ഫ്ലാഗ്ഷിപ്പ് പദ്ധതികൾ